സുമിത്ര എത്രമാത്രം നല്ലവൾ ആയിരുന്നു എന്ന് സിദ്ധാർത്ഥന് വേദികയുമായുള്ള വിവാഹ ശേഷമാണ് തിരിച്ചറിവ് ഉണ്ടാകുന്നത് ഇപ്പോൾ രോഹിത്തും സുമിത്രയും തമ്മിലുള്ള ബന്ധം എങ്ങനെയെങ്കിലും തകർക്കാനുള്ള ശ്രമത്തിലാണ് സിദ്ധാർത്. എന്നാൽ സിദ്ധാർത്ഥ് സുമിത്രയെ തകർക്കാൻ വേണ്ടി ചെയ്യുന്ന ഓരോ കാര്യങ്ങളും രോഹിത്തിനെയും സുമിത്രയും കൂടുതൽ അടുപ്പിക്കുകയാണ്.
AJILI ANNAJOHN
in serial story review