ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്നതിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു സീരിയലാണ് കുടുംബവിളക്ക്. നാടകീയമായ മുഹൂർത്തങ്ങളിലൂടെയാണ് കുടുംബവിളക്ക് ഓരോ ദിവസവും മുന്നോട്ടു പോകുന്നത്. സഞ്ജനയുടെ അവസ്ഥ കുറച്ചു ക്രിട്ടിക്കൽ ആണ് അതിന്റെ ടെന്‍ഷനിലാണ് സുമിത്ര . അതേസമയം സുമിത്രയെ തോൽപിക്കാൻ ശ്രമിച്ച സിദ്ധുവിന് എട്ടിന്റെ പണി കൊടുത്ത് അനി
Next Read: തമിഴ് നടന് പ്രഭു ആശുപത്രിയില്‍ »