പുതിയ എപ്പിസോഡില്‍, സിദ്ധുവില്‍ നിന്ന് ശരിക്ക് സുമിത്ര രക്ഷപ്പെട്ടതാണെന്ന് വേദിക പറയുന്നതും കാണാം. അല്ലായിരുന്നെങ്കില്‍ രോഹിത്തിനൊപ്പം ഇത്രയും സന്തോഷമുള്ള ഒരു ജീവിതം കിട്ടുമായിരുന്നോ. സിദ്ധുവിനൊപ്പം ഞാന്‍ ആഗ്രഹിച്ച ജീവിതമാണ്, ഇപ്പോള്‍ സുമിത്രയും രോഹിത്തും ജീവിയ്ക്കുന്നത്. സിദ്ധുവിന്റെ സ്നേഹവും പ്രേമവും എല്ലാം വെറും പ്രകടനം മാത്രമാണെന്ന് വേദിക തിരിച്ചറിയുകയും ചെയ്തു. മുന്‍ ഭാര്യയുടെയും ഇപ്പോഴത്തെ ഭാര്യയുടെയും കൂട്ടുകൂടിയുള്ള പ്രതികാരത്തിനു മുന്നില്‍ ചൂളിപ്പോയി നില്‍ക്കേണ്ട അവസ്ഥയിലാണ് സിദ്ധു
