പുതിയ മണ്ടത്തരം കുടുംബവിളക്ക് സീരിയല്‍ നല്ല രീതിയിലാണ് കഥ മുന്നോട്ടു പോകുന്നത്. എന്നാല്‍ ചിലപ്പോള്‍, ചില എപ്പിസോഡുകളില്‍ പറയത്തക്ക ഒരു വിശേഷവും ഇല്ലാതെയും തോന്നുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ സമ്പത്ത് തിരിച്ചു വന്നത് മാത്രമാണ് ഒരു കാര്യം. പിന്നെ എന്നും സരസ്വതിയുടെ വീരവാദവും സുമിത്രയുടെ തന്റേടവും കണ്ടു കണ്ടു മടുത്തു.
AJILI ANNAJOHN
in serial story review