മലയാള സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട സീരിയൽ ആണ് കുടുംബവിളക്ക് . വളരെ നിർണ്ണായകമായ മുഹൂർത്തങ്ങളിലൂടെയാണ് ഇപ്പോൾ കഥ മുന്നേറുന്നത്. ഇപ്പോൾ സുമിത്രയുടെ വിവാഹത്തിന് ഇടങ്കോൽ ഇടുകയാണ് മകൻ അനിരുദ്ധ്.
എന്നിട്ട് അച്ഛനായ സിദ്ധാർത്ഥ് പ്രകടിപ്പിച്ച ആഗ്രഹത്തിന് ഒത്ത് തുള്ളുന്നു, ശരിക്കും അനിരുദ്ധിൻ നാണം ഇല്ലല്ലോ… വീഡിയോ കാണാം അഭിപ്രായം പറയാം…
about kudumbavilakku