മലയാളികളുടെ സ്വീകരണ മുറിയിൽ ഇന്ന് ഏറ്റവും കൂടിതൽ ചർച്ചയായ സീരിയൽ ആണ് കൂടെവിടെ. കൂടെവിടെ സീരിയലിൽ ഇപ്പോൾ അപ്രതീക്ഷിത കഥയിലേക്കാണ് കടക്കുന്നത്.
കഥയിൽ ഋഷിയും ആദി സാറും തമ്മിൽ ഇപ്പോൾ റാണിയ്ക്ക് എതിരെ നല്ലപോലെ പ്ലാനുകൾ നടത്തുന്നുണ്ട്.
അടുത്ത ആഴ്ചയിലെ പ്രൊമോ അനുസരിച്ച് അതിഥിയും രംഗത്തുവരുന്നുണ്ട്. അതിഥി റാണി ഏറ്റുമുട്ടൽ ഉടൻ പ്രതീക്ഷിക്കാം. കാണാം കൂടുതലായി വീഡിയോയിലൂടെ…!

about koodevide