ഏറെ ജനശ്രദ്ധ നേടിയ പരമ്പരയാണ് കൂടെവിടെ, 2021 ജൂലൈ 4 ന് ആയിരുന്നു പരമ്പര ഏഷ്യാനെറ്റിൽ ആരംഭിച്ചത്,പരമ്പര സംഭവ ബഹുലമായി മുന്നേറുകയാണ്. ഋഷിയുടേയും സൂര്യയുടേയും ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. സത്യങ്ങൾ ബാലികയെ അറിയാക്കാൻ സൂര്യ എത്തുന്നു . പക്ഷെ സൂര്യക്ക് അതിന് കഴയുമോ
AJILI ANNAJOHN
in serial story review