മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. ഇപ്പോൾ കഥയിൽ സൂര്യ റാണിയും രാജീവിനെയും ഒന്നിപ്പിക്കാൻ ശ്രെമിക്കുകയാണ് . ഇരുവരും തന്റെ മാതാപിതാക്കളാണ് എന്ന അറിയാതെ . റാണിയുടെ പെരുമാറ്റത്തിൽ സംശയം കൊണ്ട് നടക്കുകയാണ് നീതു നിമയും .
AJILI ANNAJOHN
in serial story review
റാണിയുടെ മുൻപിലേക്ക് രാജീവ് എത്തുമോ ? ആകാംക്ഷ നിറച്ച് കൂടെവിടെ
-
Related Post