കൂടെവിടെ ഇപ്പോൾ ആകാംക്ഷയുണർത്തുന്ന എപ്പിസോഡുകളാണ് വരുന്നത് . റാണിയുടെ കാമുകനെ ഋഷി കണ്ടെത്തിയിരിക്കുന്നു . ഭാസിപിള്ള പറഞ്ഞ രാജീവും ബാലികയും ഒന്നാണ് എന്ന് ഋഷി ഉറപ്പിച്ചു . ഇനി അച്ഛനും മകളും തിരിച്ചറിയണം . അതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുകയാണ് . സൂര്യ തന്നെ ബാലിക ആരാണെന്ന് കണ്ടെത്തണം . അതാണ് ഋഷിയുടെ പ്ലാൻ അതിനു വേണ്ടി ഋഷി ചില നടകങ്ങൾ നടത്തുന്നു .
