അജ്ഞാതനെ തീർക്കാൻ റാണിയുടെ പടപ്പുറപ്പാട് ; സൂപ്പർ ക്ലൈമാക്സിലേക്ക് കൂടെവിടെ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആണ് പരമ്പര ആരംഭിക്കുന്നത്. പഠനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചിരിക്കുന്ന സൂര്യ എന്ന പെൺകുട്ടിയുടേയും അധ്യാപകൻ ഋഷിയുടേയും ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. അൻഷിതയാണ് സൂര്യ എന്ന ബോൾഡ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിബിൻ ജോസ് ആണ് ഋഷിയായി എത്തുന്നത്. അജ്ഞാതൻ വീണ്ടും റാണിയെ വിളിക്കുമ്പോൾ . സൂര്യയെ രക്ഷിക്കാൻ അജ്ഞാതനെ തീർക്കാൻ റാണി തീരുമാനിക്കുന്നു

AJILI ANNAJOHN :