മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓൺസ്ക്രീൻ ജോഡിയായ ഋഷിയുടെയും സൂര്യയുടെയും കഥ പറയുന്നു കൂടെവിടെ ക്ലൈമാക്സിലേക്ക് കടക്കുകയാണ് . ഋഷിയും സൂര്യയും മാത്രമല്ല അതിഥി ടീച്ചറും ആദിത്യനും റാണിയമ്മയുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സാധാരണ കണ്ടുവന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് കൂടെവിടെ കഥ പറയുന്നത്. കുടുംബ പ്രേക്ഷകർക്കും യൂത്തിനും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്. അജ്ഞാതൻ റാണിയുടെ മകളെ നീതുവിന് നിമയ്ക്കും കാണിച്ചുകൊടുക്കുന്നു.
AJILI ANNAJOHN
in serial story review
അജ്ഞാതന്റെ പുതിയ തന്ത്രത്തിൽ റാണിയ്ക്ക് സൂര്യയെ നഷ്ടപ്പെടുമോ ; ട്വിസ്റ്റുമായി കൂടെവിടെ
-
Related Post