
സദാചാരബോധം അങ്ങേയറ്റം സൂക്ഷിക്കുന്നവരാണ് മലയാളികൾ . ഇന്ത്യയിൽ തന്നെ പാശ്ചാത്യ സംസ്കാരത്തിന്റെ പല അലകളും വന്നു തുടങ്ങി. സ്വവർഗ്ഗ രതിയും മറ്റുമൊക്കെ അംഗീകരിക്കപ്പെടുമ്പോളും കേരളം ഇതിനോടൊക്കെ പലപ്പോളും വിമുഖത പ്രകടിപ്പിക്കുകയാണ് .

ഇങ്ങനെയുള്ള നാട്ടിൽ സ്ത്രീകൾ പരസ്യമായി മദ്യപിച്ചാൽ എങ്ങനെയിരിക്കും? അത് കണ്ടറിയേണ്ടത് തന്നെയാണ്. കിളി പോയിയുടെ പുതിയ എപ്പിസോഡിൽ ഈ വിഷയമാണ് ചർച്ചയാകുന്നത്. വീഡിയോ കാണാം .

kili poi new episode