രണ്ടുമാസമായി ഞങ്ങള്‍ ഇതിന്റെ പുറകിലാണ്! ദിലീപിന് കാവ്യ നൽകിയ സ്പെഷ്യൽ ഗിഫ്റ്റ് കണ്ടോ?

വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് കാവ്യ. കുടുംബ കാര്യങ്ങളും മകൾ മഹാലക്ഷ്‌മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി കഴിയുകയാണ് കാവ്യ.

എങ്കിലും കാവ്യയുടെ വിശേഷങ്ങളെല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ ദിലീപിനായി കാവ്യ നല്‍കിയ സമ്മാനത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

കൂടുതൽ അറിയാൻ വീഡിയോ കാണുക

Noora T Noora T :