ലൈപ്പോസക്ഷൻ ശസ്ത്രക്രിയ നടത്തി കാവ്യ! ഈ രൂപമാറ്റത്തിന് പിന്നിൽ; സത്യം എന്താണ്

നടൻ ദിലീപുമായുള്ള വിവാഹശേഷം ഇപ്പോൾ സിനിമയിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണ് കാവ്യ. മകൾ മഹാലക്ഷ്മിയുടെ പഠനവും മറ്റുമായി കാവ്യ തിരക്കിലാണ്.

പൊതുവേദിയിലെത്തിയ കാവ്യയുടെ ചിത്രങ്ങൾ വൈറലാകുന്നതിനൊപ്പം നടിയുടെ മേക്കോവർ സംബന്ധിച്ച ചർച്ചകളും സജീവമായിരുന്നു. കാവ്യ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത.

വീഡിയോ കാണുക

Noora T Noora T :