മലയാള സിനിമയിലെ യൂത്ത് ഐക്കൺ ദുൽഖറിന്റെ നായികയായി തെന്നിന്ത്യൻ താര സുന്ദരി കാജൽ അഗർവാൾ. ഇരുവരും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതാകട്ടെ പ്രശസ്ത കോറിയോഗ്രാഫർ ബൃന്ദ മാസ്റ്റർ
റിലയൻസ് എന്റർടെയ്ൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്.
ഫെബ്രുവരി അവസാനം ചിത്രീകരണം ആരംഭിക്കും .
അടുത്താഴ്ച കുറുപ്പിന്റെ അവസാന ഘട്ട ചിത്രീകരണം ദുൽഖർ പൂർത്തിയാക്കും. ഇതിന് ശേഷമായിരിക്കും ബൃന്ദ മാസ്റ്ററിന്റെ ചിത്രത്തിൽ ജോയിൻ ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ
Kajal Aggarwal