Connect with us

ദുൽഖറിന്റെ നായികയായി തെന്നിന്ത്യൻ താര സുന്ദരി കാ​ജ​ൽ​ ​അ​ഗ​ർ​!

Malayalam Breaking News

ദുൽഖറിന്റെ നായികയായി തെന്നിന്ത്യൻ താര സുന്ദരി കാ​ജ​ൽ​ ​അ​ഗ​ർ​!

ദുൽഖറിന്റെ നായികയായി തെന്നിന്ത്യൻ താര സുന്ദരി കാ​ജ​ൽ​ ​അ​ഗ​ർ​!

മലയാള സിനിമയിലെ യൂത്ത് ഐക്കൺ ദുൽഖറിന്റെ നായികയായി തെന്നിന്ത്യൻ താര സുന്ദരി കാ​ജ​ൽ​ ​അ​ഗ​ർ​വാ​ൾ. ഇരുവരും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതാകട്ടെ പ്ര​ശ​സ്ത​ ​കോ​റി​യോ​ഗ്രാ​ഫ​ർ​ ​ബൃ​ന്ദ​ ​മാ​സ്റ്റ​ർ​ ​

റി​ല​യ​ൻ​സ് ​എ​ന്റ​ർ​ടെ​യ്‌​ൻ​മെ​ന്റാ​ണ് ചിത്രം നിർമ്മിക്കുന്നത്.
ഫെ​ബ്രു​വ​രി​ ​അ​വ​സാ​നം​ ​ചി​ത്രീ​കരണം ആരംഭിക്കും .
അടുത്താഴ്ച ​കു​റു​പ്പി​ന്റെ അ​വ​സാ​ന​ ​ഘ​ട്ട​ ​ചി​ത്രീ​ക​ര​ണം ദുൽഖർ പൂർത്തിയാക്കും. ഇതിന് ശേഷമായിരിക്കും ബൃ​ന്ദ​ ​മാ​സ്റ്ററിന്റെ ചിത്രത്തിൽ ജോയിൻ ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ

Kajal Aggarwal

More in Malayalam Breaking News

Trending

Recent

To Top