അടുത്തിടെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രശംസകൾ ഏറ്റുവാങ്ങിയ സിനിമകളിൽ മുൻപന്തിയിലാണ് ജയ ജയ ജയ ജയ ഹേ. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്സ് ഇങ്ങനെയായിരുന്നെങ്കിൽ കൂടുതൽ അടിപൊളിയാകുമെന്നാണ് കുറിപ്പിൽ പറയുന്നത്