വിവാദങ്ങൾക്കു ശേഷം ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ സിനിമയിലേക്ക് ..

വിവാദങ്ങൾക്കു ശേഷം ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ സിനിമയിലേക്ക് ..

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിയും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾ വൻ വിവാദങ്ങളാണ് സൃഷ്ടിച്ചിരുന്നത്. ഒട്ടനവധി പ്രശ്നങ്ങൾക്ക് ശേഷം ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ സിനിമയിലേക്ക് പ്രവേശിക്കുകയാണ് . ബോളിവുഡ് സിനിമയിലാണ് മുൻ മോഡലായ ഹസിൻ ജഹാൻ അരങ്ങേറുന്നത്.

അംജദ് ഖാന്റെ പുതിയ ബോളിവുഡ് ചിത്രം ഫത്വവയിലാണ് ഹസിൻ അഭിനയിക്കുന്നത്. ഇതിൽ ഒരു മാധ്യമപ്രവർത്തകയുടെ റോളിലായിരിക്കും അവരെത്തുക. നിയമപോരാട്ടത്തിനും ജീവിതം മുന്നോട്ട് നയിക്കാനുമായി തനിക്ക് പണം കണ്ടെത്തേണ്ടതുണ്ടെന്ന് ഹസിൻ ജഹാൻ പറഞ്ഞു. അതിനാലാണ് സിനിമാരംഗത്തേക്ക് ഇറങ്ങുന്നതെന്നും അവർ വ്യക്തമാക്കി.

കൂടുതൽ വായിക്കാൻ >>>

മമ്മൂട്ടി കാരണമാണ് സുരാജിന്‍റെ ഭാര്യ പൊള്ളാച്ചി ലൊക്കേഷനില്‍ പോവാത്തത്‌…

hasin jahan to debut in bollywood

Sruthi S :