എന്റെ മനസിനുള്ളിൽ ഒരു ഭയം ഉണ്ടായിരുന്നു.. ദിലീപേട്ടനാണ് ഇതിന്റെ സൂത്രധാരൻ നമ്മളെ നമ്മൾ മനസിലാക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം; ഗിന്നസ് പക്രു

മലയാളി പ്രേക്ഷകർ ജനപ്രിയ നായകൻ എന്ന വിശേഷണം ചാർത്തി കൊടുത്ത നടനാണ് ദിലീപ്. ഇപ്പോൾ സിനിമയിൽ തന്റെതായ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പെടുക്കാൻ ദിലീപിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ നടനും, നിർമാതാവും, ഡിസ്ട്രിബൂട്ടറുമാണ് ദിലീപ്.

ഇപ്പോഴിതാ നടൻ ഗിന്നസ് പക്രു ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

വീഡിയോ കാണാം

Noora T Noora T :