ശങ്കറിന്റെ ഭാര്യയായി ഗൗരി എത്തുമ്പോൾ സംഭവിക്കുന്നത് ; പുതിയ വഴിതിരുവിലൂടെ ഗൗരീശങ്കരം

ഗൗരിയുടെയും ശങ്കറിന്റെയും വിവാഹമാണ് ഇനി പരമ്പരയിൽ സംഭവിക്കാൻ പോകുന്നത് .ഗൗരിയുടെ ഉള്ളിൽ ചില ഉറച്ച തീരുമാനങ്ങളുണ്ട് . അത് ശങ്കറിനെയും കുടുമ്പത്തിനേയും ബാധിക്കുന്നത് എങ്ങനെ . വേണി ആദർശിന്റെ വിവാഹം കഴിച്ചാൽ ഗൗരിയുടെ വീട്ടിലെ അവസ്ഥ എന്താകും .

AJILI ANNAJOHN :