ധ്രുവൻ ഒരുക്കുന്ന കുരുക്ക് ശങ്കറും ഗൗരിയും വേർപിരിയുമോ ; ട്വിസ്റ്റുമായി ഗൗരീശങ്കരം

ഗൗരീശങ്കരം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ് . ശങ്കറും ഗൗരിയും പ്രണയിക്കുമോ ? ധ്രുവൻ പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ ഇനി കഥയിൽ സംഭവിക്കുന്നത് ട്വിസ്റ്റാണ് . ശങ്കർ ഇപ്പോഴും തന്റെ തെറ്റുകൾ മനസ്സിലാകുന്നില്ല . ഗൗരിയ്ക്ക് അത് മനസ്സിലാക്കി കൊടുക്കാൻ കഴിയുമോ

AJILI ANNAJOHN :