വേണിയോട് കയർത്ത് ശങ്കർ,രക്ഷകയായി ഗൗരിയും..

ഗൗരിയെ കൊണ്ട് ഐ ലവ് യു പറയിപ്പിച്ചതിന്റെ സന്തോഷത്തിലുള്ള ശങ്കറും,എന്നാൽ അതിന്റെ ഇടയിൽ കൂടി വേണി ഒപ്പിക്കുന്ന പൊല്ലാപ്പുകളും.
എന്നാൽ ആദർശിനോടും ഗൗരിയോടും വഴക്കിട്ടുപോയ വേണി കാണിച്ചത് മറ്റൊന്നായിരുന്നു. ഇതുകണ്ട ആദർശിനും ഗൗരിയ്ക്കും ഞെട്ടലാണ് വന്നത്. പക്ഷെ ഇതെല്ലം കണ്ട ശങ്കറിന്റെ പ്രതികരണം മറ്റൊന്നായിരുന്നു..

വീഡിയോ കാണാം

Athira A :