വാശിപ്പുറത്തു കാണിച്ച് കൂട്ടുന്നത് നാശത്തിലേയ്‌ക്കോ ? എല്ലാം നഷ്ട്ടപ്പെട്ട് തെരുവിലേയ്ക്ക്..! അപ്രതീക്ഷിത വഴിയിലൂടെ മുറ്റത്തെമുല്ല..

അശോകന്റെ കൈയിൽ നിന്നും 1 കോടി രൂപ പോയതിന്റെ സങ്കടത്തിലാണ് അശോകൻ. പക്ഷെ ഇപ്പൊ അശോകനുള്ളത് വാശിയാണ്. തനിക്ക് കിട്ടിയ സൗഭാഗ്യം കള്ളത്തരത്തിലൂടെ തട്ടിയെടുത്തവരോടുള്ള വാശി. പക്ഷെ ഇപ്പൊ അശ്വതി മനസ്സിലാക്കുന്നുണ്ട് എല്ലാം. പക്ഷെ അപ്പോഴേക്കും സംഭവിച്ചത് മറ്റൊന്നും.

വീഡിയോ കാണാം

Athira A :