സംഗീത സംവിധായകന് ഗോപീ സുന്ദറും ഗായിക അമൃതയും, അടുത്തിടേയാണ് പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമ ഘട്ടങ്ങള്‍ പിന്നിട്ടുവെന്നും ഒരുമിച്ചുള്ള മനോഹരമായ ഒരു യാത്ര ആരംഭിക്കുകയാണെന്നും ഗോപീ സുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നു.എന്നാല്‍ ഇപ്പോൾ ഒരു ചിത്രത്തില്‍ ഗോപി സുന്ദര്‍ ഒറ്റയ്ക്ക് വന്നത് കണ്ടപ്പോള്‍ ചിലര്‍ അമൃതയെ തിരക്കി കമന്റ് ബോക്സില്‍ എത്തി. അതില്‍ ഒരാള്‍ അമൃതയെ മോശമായി അഭിസംബോധന ചെയ്തപ്പോഴാണ് ഗോപി സുന്ദര്‍ പ്രതികരിച്ചത്. ആ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത് .
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക