സംഗീത സംവിധായകന് ഗോപീ സുന്ദറും ഗായിക അമൃതയും, അടുത്തിടേയാണ് പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമ ഘട്ടങ്ങള്‍ പിന്നിട്ടുവെന്നും ഒരുമിച്ചുള്ള മനോഹരമായ ഒരു യാത്ര ആരംഭിക്കുകയാണെന്നും ഗോപീ സുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നു.എന്നാല്‍ ഇപ്പോൾ ഒരു ചിത്രത്തില്‍ ഗോപി സുന്ദര്‍ ഒറ്റയ്ക്ക് വന്നത് കണ്ടപ്പോള്‍ ചിലര്‍ അമൃതയെ തിരക്കി കമന്റ് ബോക്സില്‍ എത്തി. അതില്‍ ഒരാള്‍ അമൃതയെ മോശമായി അഭിസംബോധന ചെയ്തപ്പോഴാണ് ഗോപി സുന്ദര്‍ പ്രതികരിച്ചത്. ആ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത് .
ജനിച്ച അന്നുമുതൽ ആരാധകർക്ക് പ്രിയങ്കരിയാണ് പൃഥ്വിരാജ്- സുപ്രിയ ദമ്പതികളുടെ മകൾ അലംകൃത. മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് മുഖം കാണുന്ന കുട്ടിയുടെ ചിത്രങ്ങൾ...
Social Media
അമൃത സുരേഷിനെ കുറിച്ച് മോശം കമന്റ് ഇട്ടയാൾക്ക് ഗോപി സുന്ദറിന്റെ കിടിലൻ മറുപടി ഇങ്ങനെ !
അമൃത സുരേഷിനെ കുറിച്ച് മോശം കമന്റ് ഇട്ടയാൾക്ക് ഗോപി സുന്ദറിന്റെ കിടിലൻ മറുപടി ഇങ്ങനെ !
By
AJILI ANNAJOHN
സംഗീത സംവിധായകന് ഗോപീ സുന്ദറും ഗായിക അമൃതയും, അടുത്തിടേയാണ് പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമ ഘട്ടങ്ങള്‍ പിന്നിട്ടുവെന്നും ഒരുമിച്ചുള്ള മനോഹരമായ ഒരു യാത്ര ആരംഭിക്കുകയാണെന്നും ഗോപീ സുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നു.എന്നാല്‍ ഇപ്പോൾ ഒരു ചിത്രത്തില്‍ ഗോപി സുന്ദര്‍ ഒറ്റയ്ക്ക് വന്നത് കണ്ടപ്പോള്‍ ചിലര്‍ അമൃതയെ തിരക്കി കമന്റ് ബോക്സില്‍ എത്തി. അതില്‍ ഒരാള്‍ അമൃതയെ മോശമായി അഭിസംബോധന ചെയ്തപ്പോഴാണ് ഗോപി സുന്ദര്‍ പ്രതികരിച്ചത്. ആ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത് .
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
More in Social Media
Social Media
ശോഭനയുടെ സെല്‍ഫി വൈറലാവുന്നു; ആ പഴയ ശോഭനയെന്ന് ആരാധകർ
നടി ശോഭനയുടെ പുതിയൊരു സെൽഫി വൈറലാകുന്നു. കലൈ കാവേരി കോളജ് ഓഫ് ഫൈൻ ആർട്സിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ എടുത്ത ചിത്രമാണിത്....
Social Media
‘ഏറ്റവും ക്യൂട്ടസ്റ്റായ വർക്കൗട്ട് പാർട്ണറെ തന്നെ ഭാര്യയ്ക്ക് ലഭിച്ചിരിക്കുന്നു’; പൃഥ്വിരാജിന്റെ പോസ്റ്റ് കണ്ടോ?
ജനിച്ച അന്നുമുതൽ ആരാധകർക്ക് പ്രിയങ്കരിയാണ് പൃഥ്വിരാജ്- സുപ്രിയ ദമ്പതികളുടെ മകൾ അലംകൃത. മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് മുഖം കാണുന്ന കുട്ടിയുടെ ചിത്രങ്ങൾ...
Social Media
എന്റെ ശരിക്കുള്ള എക്സ്പ്രഷന്‍ എല്ലാം എല്ലാവരും കണ്ടോ? ഗൗരി കൃഷ്ണന് ഭർത്താവിന്റെ വക കിടിലൻ പ്രാങ്ക്
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗൗരി കൃഷ്ണൻ. പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം സോഷ്യൽ മീഡിയയിലും ആക്റ്റീവാണ്. . പൗര്‍ണമിത്തിങ്കള്‍...
News
‘മന്നത്തില്‍ പല്ലികളുണ്ടോ?’; ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി കിംഗ് ഖാന്
നിരവധി ആരാധകരുള്ള, ആരാധകരുടെ സ്വന്തം കിംഗ് ഖാന് ആണ് ഷാരൂഖ് ഖാന്. സമയം കിട്ടുമ്പോഴെല്ലാം തന്റെ ആരാധകരുമായി സംവദിക്കാന്‍ അദ്ദേഹം സമയം...
Social Media
ഓട്ടോയിൽ യാത്ര ചെയ്ത് കീർത്തി സുരേഷും വരുൺ ധവാനും; വീഡിയോ വൈറൽ
മുംബൈ തെരുവുകളിലൂടെ ഓട്ടോയിൽ യാത്ര ചെയ്ത് തെന്നിന്ത്യൻ താരം കീർത്തി സുരേഷും ബോളിവുഡ് താരം വരുൺ ധവാനും. വീഡിയോ സോഷ്യൽ മീഡിയയിൽ...
Trending
Actress
മഞ്ജു വാര്യരെ അവഗണിച്ചു, ഫോളോ ചെയ്തിട്ടും തിരിച്ച് ചെയ്തില്ല; സോഷ്യൽ മീഡിയ കണ്ടുപിടിച്ചത്
general
കുടുംബം കുട്ടിച്ചോറാക്കാൻ നടക്കുന്ന ഒരുപാട് പേരുണ്ട് ചുറ്റും, അവരോടൊക്കെ ഇതിലും കൂടുതൽ എന്ത് പറയാൻ, ഇതിലും മനോഹരമായ മറുപടി മറ്റൊന്നുമില്ല; നവ്യയുടെ ഭർത്താവ് പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ
News
ഉദയനിധിയുടെ തല വെട്ടണം എന്ന് പറഞ്ഞ സ്വാമിയുടെ തലയെടുത്താന്‍ 100 കോടി നല്‍കും; ഉദയനിധിയെ പിന്തുണച്ച് സീമാന്‍
Actress
ഒരു സ്ത്രീ ഇരയായി എത്തുമ്പോള്‍ അവരുടെ മാതാപിതാക്കളും പങ്കാളിയും കുട്ടികളും എല്ലാം വേദനിക്കുന്നത് സങ്കടകരമാണ്… ഇരയെ സൈബര്‍ ഇടങ്ങളില്‍ അപമാനിക്കുന്നത് തീര്‍ത്തും പരിതാപകരമായ കാര്യമാണ്; നവ്യയുടെ പോസ്റ്റ് ചർച്ചയാകുന്നു
Tamil
മകള്‍ പഠനത്തില്‍ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും കഴിവുള്ള ആളാണ്… എന്നിട്ടും വിഷാദത്തിലേക്ക് നയിക്കാന്‍ മാത്രം എന്ത് സംഭവമാണ് ആ കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ചത്; ചെയ്യാർ ബാലു പറയുന്നു
Recent