‘മലയാളികളുടെ പ്രിയ ഗായികയാണ് അഭയ ഹിരണ്മയി. സംഗീത സംവിധായകന് ഗോപി സുന്ദറുമായുള്ള അഭയയുടെ പ്രണയത്തെക്കുറിച്ചൊക്കെ എല്ലാവര്ക്കും അറിയുന്നതാണ്.
ഈയ്യടുത്താണ് ഇരുവരും പിരിയുന്നത്. പക്ഷെ ഇപ്പോഴും അതിന്റെ കാരണം വ്യക്തമല്ല. ഇപ്പോഴിതാ ഏറ്റവുംപുതിയ അഭിമുഖത്തിൽ ബ്രേക്കപ്പിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് അഭയ.
അഭയ പറഞ്ഞത് കേൾക്കാൻ വീഡിയോ കാണുക