ഗീതുവിനെയും ഗോവിന്ദിനെയും കാത്തിരിക്കുന്ന ആ ദുരന്തം ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഗീതാഗോവിന്ദം പരമ്പരയിൽ ഗീതുവിനെയും ഗോവിന്ദിനെയും കാത്ത് ആ വലിയ ദുരന്തമുണ്ട് . വരുണിന്റെ ചതി ഗോവിന്ദിനെ ഗീതു അറിയിക്കുന്നുണ്ട് പക്ഷെ ഗോവിന്ദ് അത് വിശ്വസിക്കാൻ തയാറാകുമോ . വീണ്ടും ഇവർക്കിടയിൽ പിണക്കം ഉണ്ടാകുമോ ? കാത്തിരുന്ന അറിയാം

AJILI ANNAJOHN :