ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ഗീതാഗോവിന്ദം’ എന്ന പരമ്പര . കിഷോറിന്റെ ചതിയെ കുറിച്ച് ഗീതുവിനോട് ഗോവിന്ദ് പറയുമോ ? സത്യങ്ങൾ മനസ്സിലാക്കി ഗീതു ഗോവിന്ദിനോപ്പം കഴിയുമോ
AJILI ANNAJOHN
in serial story review