ഗീതാഗോവിന്ദം പരമ്പരബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാഗോവിന്ദം പുതിയ കഥാസന്ദർഭത്തിലേക്ക് . ഗീതുവിനെയും ഗോവിന്ദിനെയും ലക്ഷ്യം വെച്ച നടത്തിയ പ്ലാൻ പൊളിഞ്ഞു . ഗീതുവും ഗോവിന്ദും രക്ഷപെടുന്നു
AJILI ANNAJOHN
in serial story review