ഗീതാഗോവിന്ദത്തിൽ പ്രേക്ഷകർ ഗീതുവിന്റെയും ഗോവിന്ദിന്റേയും ശത്രുത കണ്ട ആകെ നിരാശയിലായിരുന്നു . ഇവർ പഴയതുപോലെ ആകണമെന്ന് പ്രേക്ഷകരുടെ ആഗ്രഹം നടക്കാൻ പോകുന്നത് . ഗീതുവിനെ താൻ തെറ്റുധരിക്കുകയായിരുന്നു എന്ന് ഗോവിന്ദിന് ഒരു തോന്നൽ ഉണ്ടാകുന്നു . ഇവരുടെ പിണക്കം മാറുമോ ?
AJILI ANNAJOHN
in serial story review