ഗീതാഗോവിന്ദത്തിൽ ആറുമാസത്തെ അഭിനയത്തിലാണ് ഗീതുവും ഗോവിന്ദും . എന്നാൽ പോലും ഗീതുവിന്റെ ചെറിയ ആഗ്രഹം പോലും സാധിച്ചു കൊടുക്കുന്ന ഗോവിന്ദിനെ കാണാൻ കഴിയും . ഇവർ ഒരിക്കലും പിരിയാതെ ഒരുമിച്ചു ജീവിക്കണമെന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത് . പക്ഷെ അതേസമയം വരുണും രേഖയും വേർപിരിയലിന്റെ വക്കിലാണ് നിൽക്കുന്നത്. ഇവരെ ഒരുമിപ്പിക്കാൻ ഗീതുവിനും ഗോവിന്ദിനും കഴിയുമോ ?
AJILI ANNAJOHN
in serial story review
ഗീതുവിനെ ഞെട്ടിച്ച് ഗോവിന്ദിന്റെ ആ സർപ്രൈസ് ; പുതിയ ട്വിസ്റ്റുമായി ഗീതാഗോവിന്ദം
-
Related Post