ജുബാന ആ തീരുമാനത്തിലേക്ക് മൗനരാഗത്തിൽ ഇനി സംഭവിക്കുന്നത് !

ജനപ്രിയമായ മിനിസ്ക്രീൻ പരമ്പരകളിൽ ഒന്നാണ് മൗനരാഗം. 2019 ലാണ് പരമ്പര ആരംഭിക്കുന്നത്. കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതകഥയാണ് ഇതിലൂടെ പറയുന്നത്. വളരെ വ്യത്യസ്തമായ കഥ ശൈലിയുള്ള പരമ്പരയ്ക്ക് ആരാധകർ നിരവധിയാണ്. കല്യാണിയുടെ ജീവിതത്തിന് പുറമേ കിരൺ എന്ന ചെറുപ്പക്കാരൻ്റെ കഥ കൂടിയാണ് ഇത്. സരയുവിന്റെ ഭർത്താവ് മനോഹറിനെ തിരിച്ചറിഞ്ഞ് ജുബാന . ഇനി മനോഹറിന്റെ അന്ത്യം .

AJILI ANNAJOHN :