മസ്തിഷ്ക പ്രക്ഷാളനം നടത്തി ആ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ ലൈംഗികമായും, അശ്ലീലത പറഞ്ഞും, തെറി പറഞ്ഞും, കോമാളിത്തരങ്ങൾ കാണിച്ചും, ഇത്തരം വിഷയങ്ങൾ അവരിലേക്ക് എത്തിക്കുകയും അത് മാർക്കറ്റ് ചെയ്യുകയുമാണ് നടക്കുന്നത്; കുറിപ്പ്

തൊപ്പി’ എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദ് സമൂഹ മാധ്യമത്തിലെ മിന്നും താരമാണ്. തൊപ്പിയെ ഒരു കൂട്ടം ആളുകൾ ആഘോഷമാക്കുന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ കണ്ടന്റുകളെ പറ്റിയുള്ള വിമർശനങ്ങളും ഉയരുന്നത്.

ഇപ്പോഴിതാ തൊപ്പിക്കെതിരെ വിമർശനവുമായെത്തിയിരിക്കുകയാണ് അഡ്വ. ശ്രീജിത്ത് പെരുമന സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പ് ശ്രദ്ധ നേടുന്നു

വീഡിയോ കാണാം

Noora T Noora T :