മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്, ദിലീപ് കോമഡി വേഷങ്ങളിൽ തിളങ്ങിയ മിക്ക ചിത്രങ്ങളിലും എത്തിയിട്ടുള്ള നടനാണ് ഹരിശ്രീ അശോകൻ. പഞ്ചാബി ഹൗസ്, സിഐഡി മൂസ, ഈ പറക്കും തളിക, കൊച്ചി രാജാവ്, പാണ്ടിപ്പട, റൺവേ തുടങ്ങി നിരവധി ചിത്രങ്ങളിൽ ചിരിപ്പൂരം തീർത്തിട്ടുണ്ട് ഹരിശ്രീ അശോകൻ. ഇപ്പോഴിതാ ഒരു പരിപാടിയിൽ അതിഥിയായി ഹരിശ്രീ അശോകൻ എത്തിയപ്പോൾ ദിലീപിനെകുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു
Noora T Noora T
in Malayalam