Connect with us

പുറത്താരും അറിയരുത്, വളരെ രഹസ്യമായിരിക്കണമെന്ന് നിർദേശം കൊടുത്തു, ദിലീപിനെ ലക്ഷ്യം അതായിരുന്നു; വെളിപ്പെടുത്തലുമായി നടൻ

Malayalam

മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്, ദിലീപ് കോമഡി വേഷങ്ങളിൽ തിളങ്ങിയ മിക്ക ചിത്രങ്ങളിലും എത്തിയിട്ടുള്ള നടനാണ് ഹരിശ്രീ അശോകൻ. പഞ്ചാബി ഹൗസ്, സിഐഡി മൂസ, ഈ പറക്കും തളിക, കൊച്ചി രാജാവ്, പാണ്ടിപ്പട, റൺവേ തുടങ്ങി നിരവധി ചിത്രങ്ങളിൽ ചിരിപ്പൂരം തീർത്തിട്ടുണ്ട് ഹരിശ്രീ അശോകൻ. ഇപ്പോഴിതാ ഒരു പരിപാടിയിൽ അതിഥിയായി ഹരിശ്രീ അശോകൻ എത്തിയപ്പോൾ ദിലീപിനെകുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു

വീഡിയോ കാണാം

Continue Reading
You may also like...

More in Malayalam

Trending

Recent

To Top