മൂന്നു വർഷത്തിലേറെയുള്ള ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിൻ്റെ സിനിമ തിയറ്ററിലേക്ക് എത്തുകയാണ്. കോമഡി ത്രില്ലർ ട്രാക്കിലൊരുക്കുന്ന വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ ദിലീപ് പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്
