ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടൻ ദിലീപ്. വമ്പൻ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ദിലീപ് പുതിയ സിനിമാ തിരക്കുകളിലേക്ക് പ്രവേശിക്കുമ്പോള്‍ ഇതാ പഴയ ചില വീഡിയോകള്‍ കൂടെ ദിലീപിന് പിന്തുണയായി സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നു.