സിനിമാ ലോകത്തെ അടുത്ത കൂട്ടുകാരാണ് ദിലീപും ലാൽജോസും. ലാൽ ജോസ് സംവിധായകനായി തിളങ്ങുമ്പോൾ ദിലീപ് ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിൽ സജീവമാവുകയാണ്. ഇപ്പോഴിതാ ദിലീപിന്റെ സഹ സംവിധാന കാലത്തെക്കുറിച്ച് ലാൽ ജോസ് മുമ്പൊരിക്കൽ ഒരു ചാനലിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
Noora T Noora T
in Actor