ദാസേട്ടൻ @ 83 ഗാനഗന്ധവർവന് ഇന്ന് പിറന്നാൾ!

ഗാനഗന്ധവർവന് ഇന്ന് പിറന്നാൾ
ദാസേട്ടൻ @ 83

ഇന്ന് യേശുദാസിനു പിറന്നാൾ ആയിരുന്നു. മമ്മൂട്ടി ആയിരുന്നു ഇന്നത്തെ ചീഫ് ഗസ്റ്റ്. പാടിവട്ടം അസീസിയയിൽ ഇന്നു രാവിലെ പത്തു മുതൽ ആയിരുന്നു പിറന്നാൾ ആഘോഷം നടന്നത്. പ്രിയ ദാസേട്ടാ അങ്ങയുടെ ശബ്ദം കേൾക്കാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല ജീവിതത്തിൽ.ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മധുര മനോഹരമായ ശബ്ദം.ദൈവത്തിന്റെ ശബ്ദം. ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ ശബ്ദം. ഈ ശബ്ദം കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം. അങ്ങയുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞു എന്നത് എന്റെ ജന്മ പുണ്യം. ഇങ്ങനെയായിരുന്നു ദാസേട്ടന് പിറന്നാൾ ആശംസകൾ നേർന്നവർ പറഞ്ഞത് .ദാസേട്ടന്റെ പിറന്നാൾ ആഘോഷത്തിന് എത്തിയവരെ കണ്ടോ . ഇവിടെ ക്ലിക്ക് ചെയ്താൽ ആ വീഡിയോ നിങ്ങൾക്ക് കാണാം. മനോജ് കെ ജയൻ, സിദ്ധിക്ക്, എന്നിവരെ കൂടെ പിന്നണി ഗാനരംഗത്തെ നിരവധി ഗായകർ പങ്കെടുത്ത ചടങ്ങായിരുന്നു ഇന്ന് നടന്നത് .

Kavya Sree :