ഇന്ദീവരത്തിൽ ഇപ്പോൾ വളരെ സംഘർഷം നിറഞ്ഞ അന്തരീക്ഷം ആണ്. അർജുനും പിങ്കിയും പിരിയാൻ വേണ്ടി പോകുകയാണ്. ഈ സമയത്താണ് നയനയുടെ വരവ്. അതോടുകൂടി ഇരുവരുടെയും ജീവിതം തന്നെ മാറിമറിയാൻ പോകുകയാണ്. അർജുൻ സ്വന്തമാക്കാനുള്ള പുറപ്പാടിലാണ് നയന.
Athira A
in serialserial story review