Connect with us

പിങ്കിയുടെ ചതിയ്ക്ക് നയനയുടെ വമ്പൻ തിരിച്ചടി; പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്….

serial

പിങ്കിയുടെ ചതിയ്ക്ക് നയനയുടെ വമ്പൻ തിരിച്ചടി; പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്….

പിങ്കിയുടെ ചതിയ്ക്ക് നയനയുടെ വമ്പൻ തിരിച്ചടി; പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്….

ഇന്ദീവരത്തിൽ ഇപ്പോൾ വളരെ സംഘർഷം നിറഞ്ഞ അന്തരീക്ഷം ആണ്. അർജുനും പിങ്കിയും പിരിയാൻ വേണ്ടി പോകുകയാണ്. ഈ സമയത്താണ് നയനയുടെ വരവ്. അതോടുകൂടി ഇരുവരുടെയും ജീവിതം തന്നെ മാറിമറിയാൻ പോകുകയാണ്. അർജുൻ സ്വന്തമാക്കാനുള്ള പുറപ്പാടിലാണ് നയന.

വീഡിയോ കാണാം

More in serial

Trending