ഗൗതമിനെതിരെ പിങ്കിയുടെ നീക്കം; സഹിക്കാനാകാതെ നന്ദ ചെയ്തത്….

പോലീസിൽ നിന്നും അഭിരാമിയെയും കുഞ്ഞിനേയും രക്ഷിക്കാൻ വേണ്ടി ഗൗതം ഹോസ്പിറ്റലിൽ നിന്ന് അഭിരാമിയെ ഡിസ്ചാർജ് ചെയ്യാൻ ഗൗതം തീരുമാനിച്ചു. പക്ഷെ സത്യം തിരിച്ചറിയാൻ വേണ്ടി നന്ദയും പിങ്കിയും ആശുപത്രിയിൽ അവരെ തേടി എത്തി. ഒടുവിൽ നന്ദയുടെ പ്രതീക്ഷകൾ തകർന്നു….

വീഡിയോ കാണാം

Athira A :