serial
ഗൗതമിനെതിരെ പിങ്കിയുടെ നീക്കം; സഹിക്കാനാകാതെ നന്ദ ചെയ്തത്….
ഗൗതമിനെതിരെ പിങ്കിയുടെ നീക്കം; സഹിക്കാനാകാതെ നന്ദ ചെയ്തത്….
Published on
By
പോലീസിൽ നിന്നും അഭിരാമിയെയും കുഞ്ഞിനേയും രക്ഷിക്കാൻ വേണ്ടി ഗൗതം ഹോസ്പിറ്റലിൽ നിന്ന് അഭിരാമിയെ ഡിസ്ചാർജ് ചെയ്യാൻ ഗൗതം തീരുമാനിച്ചു. പക്ഷെ സത്യം തിരിച്ചറിയാൻ വേണ്ടി നന്ദയും പിങ്കിയും ആശുപത്രിയിൽ അവരെ തേടി എത്തി. ഒടുവിൽ നന്ദയുടെ പ്രതീക്ഷകൾ തകർന്നു….
പൊന്നുംമഠം തറവാട്ടിലെ സ്വത്തുക്കൾ ഇപ്പോൾ സേതുവിൻറെ പേരിലാണ്. ആ സ്വത്തുക്കൾ തിരികെ സേതുവിൽ നിന്നും കൈക്കലാക്കാൻ വേണ്ടി പുതിയ തന്ത്രവുമായി പ്രതാപനും...
രാത്രി ഉറങ്ങി കിടന്ന നന്ദുവിനെ കാണാൻ റൂമിൽ അനി എത്തിയിരുന്നു. കൂടാതെ വീണ്ടും തന്റെ മനസ്സിലുള്ള ഇഷ്ട്ടം അനി പറഞ്ഞു. അനാമികയെ...
സച്ചിയെ വീട്ടിൽ നിന്നും പറഞ്ഞ് വിടാൻ ലക്ഷ്മി ശ്രമിക്കുമ്പോൾ പരമാവധി സച്ചിയെ പിടിച്ച് നിർത്താനായിട്ടാണ് രേവതി ശ്രമിക്കുന്നത്. ഒടുവിൽ സച്ചി തിരിച്ച്...
അർജുനോട് നയന അടുക്കുന്നത് പിങ്കി ഒട്ടും ഇഷ്ടപ്പെടുന്നില്ല. ഇതിന്റെ പേരിലാണ് ഇപ്പോൾ ഇന്ദീവരത്തിൽ വഴക്ക് നടക്കുന്നത്. എന്നാൽ അർജുന്റെ മനസ്സിൽ ഇടം...
ഏഷ്യാനെറ്റിൽ നിറഞ്ഞോടുന്ന പരമ്പരയാണ് ഗൗരിശങ്കരം. ഗൗരിയുമായുള്ള വിവാഹത്തിന് ശേഷം ശങ്കറിന്റെയും ഗൗരിയുടെയും ജീവിതത്തിലെ സംഭവങ്ങളാണ് പരമ്പരയുടെ ഇതിവൃത്തം. ഗൗരി എന്ന കഥാപാത്രത്തെ...