ഡബ്‌സിയുടെ ‘മങ്ക’ എംഎച്ച്ആറിന്റെ ‘ഒട്ടകം’ ട്രാക്കിന്റെ കോപ്പിയടി; ഡബ്‌സിയുടെ ഗാനം പിന്‍വലിച്ച് സ്‌പോട്ടിഫൈ
'മണവാളന്‍ തഗ്', 'മലബാറി ബാംഗര്‍' എന്നീ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയാവരാണ് ഡബ്‌സി, എംഎച്ച്ആര്‍. മലയാള ഇന്‍ഡിപെന്റന്‍ഡ്/ റാപ്പ് ഗാനരംഗത്ത് ഇതിനോട്…