‘ഞാനൊക്കെ അഭിനയിക്കാന്‍ വന്ന സമയത്ത് ഇന്ന് മാത്രമല്ല എല്ലാ കാലഘട്ടത്തിലും കുറേ ശല്യവും പ്രശ്‌നങ്ങളുമൊക്കെ ഉണ്ടായിരുന്നു ഉര്‍വശി പറയുന്നു
സിനിമ മേഖലയില്‍ എല്ലാ കാലഘട്ടത്തിലും സ്ത്രീകള്‍ കുറേയേറെ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നെന്നും അന്നെല്ലാം അതിനെ നേരിടാന്‍ സഹതാരങ്ങള്‍ ഒപ്പമുണ്ടായിരുന്നുവെന്നും നടി ഉര്‍വശി.…