ഉര്‍വശി ചേച്ചിക്കൊപ്പം അഭിനയിക്കാന്‍ നിന്നാല്‍ പണി പാളും, ലോക സിനിമയില്‍ പോലും ഇങ്ങനെയുള്ള അഭിനേതാക്കാളുണ്ടോ? എന്ന കാര്യത്തില്‍ സംശയമാണ് എന്ന് വിനീത് ശ്രീനിവാസന്‍
മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് ഉര്‍വശി. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ താരം എപ്പോഴും കാണികളെ അമ്പരപ്പിച്ചുണ്ട്. എന്നാല്‍ ഇപ്പോഴിതാ വിനീത്…