Uncategorized

മലയാളികളുടെ ചങ്കുറപ്പിന്റെ കഥ അഞ്ച് മിനിറ്റില്‍ തീരില്ല, ഒടുവില്‍ ഞങ്ങള്‍ ആ സ്വപ്നം പൂര്‍ത്തിയാക്കുന്നു :കുറിപ്പുമായി ജൂഡ് ആന്തണി !

കേരളത്തെ ഒന്നാകെ മുക്കികളഞ്ഞ വർഷമായിരുന്നു 2018. 1924ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ജൂലൈ-ഓഗസ്റ്റ്…

വല്ലാത്തൊരു അവഗണനയോടെയായിരുന്നു അവരുടെ നോട്ടവും പെരുമാറ്റവും ; യാത്രയ്ക്കിടയിൽ നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് ജ്യോതി കൃഷ്ണ!

ലൈഫ് ഓഫ് ജോസൂട്ടി, ഞാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട നടിയാണ് നടിയാണ് ജ്യോതി കൃഷ്ണ. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും…

പത്ത് വർഷത്തെ ഒരുമിച്ചുള്ള യാത്ര; വിവാഹ വാർഷികം ആഘോഷിച്ച സംവൃത!

മുപ്പത്തിയഞ്ചുകാരിയായ സംവ‍ൃതയും ഭർത്താവ് അഖിലും ഇന്ന് പത്താം വിവാഹ വാ​ർഷികം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ദിനത്തിൽ പത്ത് വർഷത്തെ മനോഹരമായ…

ദൈവമേ …ഗ്രീഷ്മയ്ക്ക് ഈ ഐഡിയ കിട്ടിയത് ആ സിനിമയിൽ നിന്നോ ?

കേരളത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് പാറശാലയിലെ ഷാരോണ്‍ രാജിന്റെ മ ര ണം. പ്രണയിനിയായിരുന്ന ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ച് കഷായത്തില്‍…

‘മൂന്ന് വർഷം മുമ്പ് ഞാൻ പൂർണ്ണമായും എന്നെ നഷ്ടപ്പെട്ടിരിക്കുമ്പോൾ ഒരു കാവൽ മാലാഖയെ പോലെ നീ എന്റെ ജീവിതത്തിലേക്ക് വന്നു.’ ; പ്രണയം വെളിപ്പെടുത്തി നടി മഞ്ജിമ മോഹൻ!

ബാലതാരമായി എത്തി മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് മഞ്ജിമ മോഹൻ. ബാല താരമായി മലയാളത്തിൽ ഒട്ടനവധി ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള…

കേരള ജ്യോതി എം.ടി. വാസുദേവന്‍ നായര്‍ക്ക്, മമ്മൂട്ടിക്ക് കേരള പ്രഭ പുരസ്‌കാരം; ആദ്യ കേരള പുരസ്‌കാരം പ്രഖ്യാപിച്ചു!

സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എംടി വാസുദേവന്‍ നായര്‍ക്ക് കേരള ജ്യോതി പുരസ്‌കാരം. മമ്മൂട്ടി, ഓംചേരി. ടി…

കുട്ടിക്കാലം മുതല്‍ ദൈവകോലം കണ്ട് വളര്‍ന്ന താന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ ആണ് സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്, ആരേയും വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ല ; റിഷഭ് ഷെട്ടി പറയുന്നു !

തെന്നിന്ത്യൻ സിനിമാ ലോകത്തിപ്പോൾ 'കാന്താര'യാണ് ചർച്ചാ വിഷയം. വ്യത്യസ്തമായ കഥപറച്ചിൽ കൊണ്ട് തിയറ്ററുകളിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയ ചിത്രമെന്ന് ചിലർ പറയുമ്പോൾ…

പൊതു വേദിയിൽ ദിലീപിനെ കുറിച്ച ആ ചോദ്യം ? മഞ്ജുവിന്റെ മറുപടി ഇങ്ങനെ !

മലയാളി പ്രേക്ഷരുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് നടി മഞ്ജു വാര്യര്‍. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമെന്നാണ് താരം ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്.…

കെട്ടാന്‍ വന്നിരിക്കുന്നവന്റെ അടുത്ത് പഠിക്കാന്‍ പോകാന്‍ അനുവാദം ചോദിക്കേണ്ട കാര്യമില്ല; ബേസിൽ ജോസഫ് !

ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ജയ ജയ ജയ…

നിങ്ങളും പണ്ട് ലിവിങ് ടു​ഗെതർ ആയിരുന്നില്ലേ?.’ എം.ജി ശ്രീകുമാറിന് അമ്മാവൻ സിൻഡ്രം ; വിമർശിച്ച് സോഷ്യൽ മീഡിയ !

മലയാളചലച്ചിത്ര പിന്നണിഗായകനും, സംഗീത‌സം‌വിധായകനും, ടെലിവിഷൻ അവതാരകനുമായി തിളങ്ങി നിൽക്കുന്ന താരമാണ് എം ജി ശ്രീകുമാർ . ഇപ്പോഴിതാ എം.ജി ശ്രീകുമാറിനെ…

‘ഞങ്ങൾ വേർപിരിഞ്ഞപ്പോൾ അത് എന്റെ ഹൃദയത്തെ വല്ലാതെ തകർത്തു ; തുറന്ന് പറഞ്ഞ് അദിതി റാവു !

സിനിമാ പ്രേമികളുടെ ഇഷ്ടനടിയാണ് അദിതി റാവു ഹൈദരി. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരെ നേടിയെടുത്ത നടി. അഭിനയത്തോടൊപ്പം സംഗീതവും തനിക്ക്…

എന്റെ ആത്മാവും ജീവനും ; പങ്കുവിനൊപ്പമുള്ള വീഡിയോ പങ്കിട്ട് ആശ ശരത്ത്!

മിനിസ്‌ക്രീനിൽ നിന്ന് ബിഗ് സ്‌ക്രീനിലെത്തിയ താരമാണ് ആശ ശരത്ത്. ഏഷ്യാനെറ്റിൽ സംപ്രേഷണം കുങ്കുമപ്പൂവിലെ പ്രൊഫസർ ജയന്തി കഥാപാത്രത്തെ ഇന്നും മലയാളികൾ…