അങ്ങനെയൊരു ചിന്ത എനിക്കില്ല, മരണം വരെ സുധി ചേട്ടന്റെ ഭാര്യയായി ജീവിക്കാനാണ് എനിക്ക് ആഗ്രഹം; രേണു പറയുന്നു
സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയുടെ വിയോഗം കേരളത്തെയാകെ വിഷമത്തിലാഴ്ത്തിയ ഒന്നായിരുന്നു .ഒരു കാര്‍ അപകടത്തിന്റെ രൂപത്തിലാണ് മരണം സുധിയെ…