സിനിമയുടെ ചിത്രീകരണത്തിനായി പുനരുപയോഗം സാധ്യമായ യഥാര്‍ഥ വീട് നിര്‍മ്മിച്ച് അതിന്‍റെ ഉടമസ്ഥര്‍ക്ക് കൈമാറി മലയാള ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍
ചലച്ചിത്ര മേഖലയില്‍ നിന്നും പലരും അർഹയാവർക്ക് സഹായം നൽകുന്ന പലവാർത്തകളും നമ്മൾ കാണുന്നുണ്ട്. ഇപ്പോഴിതാ അതുപോലെ വളരെ വിത്യസ്തമായ ഒരു…