ഒരാള്‍ മറ്റൊരാള്‍ക്കൊപ്പം പോകുന്നത് അവരുടെ ഇഷ്ടമാണ്!! കൂടെ പോയിട്ട് പിന്നീട് അത് പറഞ്ഞ് അവരെ കരിവാരിതേക്കുന്നത് എന്തിനാണ്… മീ ടു ആരോപണങ്ങളെ ശക്തമായി എതിര്‍ത്ത് പ്രിയങ്ക
മലയാളത്തില്‍ സുപരിചിതയായ നടിയാണ് പ്രിയങ്ക. ഒരു കാലത്ത് കുടുംബ ചിത്രങ്ങളിലും ടിവി പരിപാടികളിലും നിറഞ്ഞു നിന്ന പ്രിയങ്ക നിരവധി ചിത്രങ്ങള്‍…